എംജി സർവകലാശാല കലോത്സവത്തില്‍ സംഘഗാനം- പാശ്ചാത്യസംഗീതം വേദിയിൽ എറണാകുളം സെന്റ് ആൽബർട്സ് കോളജ് മത്സരിക്കുന്നു. സദസിൽ നിർദേശങ്ങള്‍ നൽകി പരിശീലകൻ ജിതിൻ ഒക്ടേവ്. സെന്റ് ആൽബർട്സ് കോളജിൽ വിദ്യാർഥി ആയിരുന്നപ്പോൾ മ്യൂസിക് ടീമിൽ അംഗമായിരുന്ന ജിതിൻ ഇപ്പോൾ പരിശീലകൻ. 8. 8. 88 ജന്മദിനമായതിനാലാണ് 8 എന്നർഥമുള്ള ഒക്ടേവ് എന്ന് പേര് വന്നത്.
 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
    • Chapters
    • descriptions off, selected
    • subtitles off, selected