ഇന്ത്യയിലെ ഏറ്റവും വലിയതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്‌ ബ്രിജ് ഇനി വാഗമണ്ണിൽ. 40 മീറ്ററാണ് ഇതിന്റെ നീളം. ഈ മാസം 25 ന് ഇത് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും...