ഒരു വശം ഇല്ലിക്കൽക്കല്ലും മറ്റു മൂന്നു വശങ്ങൾ വിശാലമായ ദൂരക്കാഴ്ചകളും കാണാൻ സാധിക്കുന്ന പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമാണ് അയ്യമ്പാറ.