ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിൽ മാറ്റങ്ങളില്ല. ക്യാപ്റ്റൻ മിതാലി രാജ് നയിക്കുന്ന ടീമിൽ ന്യൂസിലൻഡിനെതിരെ കളിച്ച 15 പേരെയും നിലനിർത്തി.ഫെബ്രുവരി 22 ന് മുംബൈയിലാണ് ആദ്യ കളി. ന്യൂസിലൻഡിനെതിരെ ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു. ടീം : മിതാലി രാജ് (ക്യാപ്റ്റൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിൽ മാറ്റങ്ങളില്ല. ക്യാപ്റ്റൻ മിതാലി രാജ് നയിക്കുന്ന ടീമിൽ ന്യൂസിലൻഡിനെതിരെ കളിച്ച 15 പേരെയും നിലനിർത്തി.ഫെബ്രുവരി 22 ന് മുംബൈയിലാണ് ആദ്യ കളി. ന്യൂസിലൻഡിനെതിരെ ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു. ടീം : മിതാലി രാജ് (ക്യാപ്റ്റൻ ), ജുലൻ ഗോസ്വാമി, സ്മൃതി മന്ഥന, ജമൈമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, ടാനിയ ഭാട്ടിയ, ആർ.കൽപ്പന, മോന മേഷ്റാം, ഏക്താ ബിഷ്ത്, രാജേശ്വരി ഗെയ്ക്‌വാദ്, പൂനം യാദവ്,ശിഖ പാണ്ഡെ, മൻസി ജോഷി, പൂനം റൗത്.