ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ തലമുറമാറ്റം. വെറ്ററൻ താരം മിതാലി രാജ് ട്വന്റി20യിൽനിന്നു വിരമിച്ചതിനു പിന്നാലെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽ, പതിനഞ്ചുകാരി ഷഫാലി വർമ ഇടംപിടിച്ചു | Shefali Verma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ തലമുറമാറ്റം. വെറ്ററൻ താരം മിതാലി രാജ് ട്വന്റി20യിൽനിന്നു വിരമിച്ചതിനു പിന്നാലെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽ, പതിനഞ്ചുകാരി ഷഫാലി വർമ ഇടംപിടിച്ചു. ഹരിയാന സ്വദേശിനിയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ 3 ട്വന്റി20കൾക്കാണു ഷഫാലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാർഗി ബാനർജിക്കാണ് ഇന്ത്യയുടെ (14 വർഷം 165 ദിവസം) ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര ക്രിക്കറ്റ് താരമെന്ന റെക്കോർഡ്.