മുത്തൂറ്റ് ഫിൻകോർപ് ആർസിബി സ്പോൺസർ
കൊച്ചി ∙ ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ (ആർസിബി) ടൈറ്റിൽ സ്പോൺസർഷിപ് മുത്തൂറ്റ് ഫിൻകോർപ് ഏറ്റെടുത്തു. മൂന്നു സീസണുകളിലേക്കാണു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് കരാറിലെത്തിയത്. കായികപ്രതിഭകൾക്കു മുത്തൂറ്റ് നൽകിവരുന്ന പിന്തുണയുടെ

കൊച്ചി ∙ ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ (ആർസിബി) ടൈറ്റിൽ സ്പോൺസർഷിപ് മുത്തൂറ്റ് ഫിൻകോർപ് ഏറ്റെടുത്തു.
മൂന്നു സീസണുകളിലേക്കാണു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് കരാറിലെത്തിയത്. കായികപ്രതിഭകൾക്കു മുത്തൂറ്റ് നൽകിവരുന്ന പിന്തുണയുടെ തുടർച്ചയാണിതെന്നു ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.