തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിനു പുതിയ ടൂർണമെന്റുകളും പരിശീലന ക്യാംപുകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏപ്രിലിൽ സീനിയർ ടീമും അണ്ടർ 23 ടീമും തമ്മിൽ സമ്മർലീഗും 4 ടീമുകളെ ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റ് ലീഗും നടത്തും. മേയിൽ അണ്ടർ 16,19, 23 ടീമികളുടെ ജില്ലാ മൽസരങ്ങൾ ക്ലസ്റ്റർ മാതൃകയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിനു പുതിയ ടൂർണമെന്റുകളും പരിശീലന ക്യാംപുകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏപ്രിലിൽ സീനിയർ ടീമും അണ്ടർ 23 ടീമും തമ്മിൽ സമ്മർലീഗും 4 ടീമുകളെ ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റ് ലീഗും നടത്തും.  മേയിൽ അണ്ടർ 16,19, 23 ടീമികളുടെ ജില്ലാ മൽസരങ്ങൾ ക്ലസ്റ്റർ മാതൃകയിൽ നടത്തും.

ഈ മൽസരങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ജൂണിൽ കണ്ടീഷനിങ് ക്യാംപ് നടത്തും. മഴക്കാലത്ത് കേരളത്തിനു പുറത്ത് എവേ ലീഗ് മൽസരങ്ങൾ സംഘടിപ്പിക്കും. പുതിയ താരങ്ങളെ കണ്ടെത്താൻ ടാലന്റ് ഹണ്ട്, സമ്മർ കോച്ചിങ് ക്യാംപുകൾ എന്നിവയും സംഘടിപ്പിക്കും.

ADVERTISEMENT

ടീമുകൾക്കു മാർഗനിർദേശം നൽകാൻ മുൻ കേരളതാരങ്ങളെ ഉൾപ്പെടുത്തി വിമൻസ് ക്രിക്കറ്റ് കമ്മിറ്റി രൂപവൽക്കരിച്ചു. സുനു മാത്യുവാണ്  ചെയർപേഴ്‌സൺ. എൽ. ദീപ, സരിത മനോജ്, ടി.പി.സോണിയ മോൾ, ടി.എസ്.റിൻസി എന്നിവരാണ് അംഗങ്ങൾ.