തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘പറക്കും’ ചിത്രം വൈറലാകുന്നു. ഫെയ്സ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് സഞ്ജു പറക്കും ചിത്രം പങ്കുവച്ചത്. കളിക്കളത്തിൽ മിന്നും ക്യാച്ചുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സഞ്ജുവിന്റെ പറക്കും ചിത്രത്തെ സാക്ഷാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘പറക്കും’ ചിത്രം വൈറലാകുന്നു. ഫെയ്സ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് സഞ്ജു പറക്കും ചിത്രം പങ്കുവച്ചത്. കളിക്കളത്തിൽ മിന്നും ക്യാച്ചുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സഞ്ജുവിന്റെ പറക്കും ചിത്രത്തെ സാക്ഷാൽ സൂപ്പർമാനോടാണ് അദ്ദേഹത്തിന്റെ ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ് ഉപമിച്ചത്. ഇതിനകം ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചത്.

‘അടുത്ത സ്റ്റോപ്പ് ലങ്കയിൽ’ എന്ന ക്യാപ്ഷനോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കടൽത്തീരത്ത് മണൽത്തിട്ടയിൽനിന്ന് ഉയർന്ന്, പറക്കുന്ന പോസിലുള്ളതാണ് സഞ്ജുവിന്റെ ചിത്രം. ഇതിനു താഴെ ‘വാൽ’ എവിടെയെന്ന’ തമാശ ചോദ്യവുമായെത്തിയ ആരാധകരുമുണ്ട്. ഈ ചിത്രത്തിനു തൊട്ടുമുന്‍പ് കടൽത്തീരത്തുകൂടി ഓടുന്ന സഞ്ജുവിന്റെ ചിത്രത്തിനും ആയിരക്കണക്കിന് ആരാധകരുടെ ലൈക്കുണ്ട്.

ADVERTISEMENT

English Summary: Sanju Samson's Viral Picture