ന്യൂഡൽഹി∙ നിങ്ങള്‍ ഒരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ ഈ മുഖം ഒരിക്കലും മറക്കാൻ സാധ്യതയില്ല. 2019 ലോകക്കപ്പിലെ പാക്കിസ്ഥാൻ–ഓസ്ട്രേലിയ മത്സരത്തിൽ ഓസീസ് ബാറ്റ്സ്മാന്‍ ബൗണ്ടറി നേടിയതിനു പിന്നാലെ നിരാശനായി നിൽക്കുന്ന പാക്ക് ആരാധകന്റെ....Pakistan, PCB, Meme

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിങ്ങള്‍ ഒരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ ഈ മുഖം ഒരിക്കലും മറക്കാൻ സാധ്യതയില്ല. 2019 ലോകക്കപ്പിലെ പാക്കിസ്ഥാൻ–ഓസ്ട്രേലിയ മത്സരത്തിൽ ഓസീസ് ബാറ്റ്സ്മാന്‍ ബൗണ്ടറി നേടിയതിനു പിന്നാലെ നിരാശനായി നിൽക്കുന്ന പാക്ക് ആരാധകന്റെ മുഖം വൈറലായിരുന്നു. ഇന്നു പല ട്രോൾ മീമുകളിലേയും നിത്യസാന്നിധ്യമാണ് ഈ ‘നിരാശ ആരാധകൻ’.

ലണ്ടനിൽ താമസിക്കുന്ന പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് സരിം അക്തറാണ് സമൂഹമാധ്യമങ്ങളിലെ ഈ താരം. പാക്കിസ്ഥാൻ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുന്നോടിയായി അക്തർ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇത്തവണ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് അക്തറിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഓസ്ട്രേലിയ–പാക്കിസ്ഥാൻ മത്സരത്തിൽ പ്രകടിപ്പിച്ച് അതേ മുഖഭാവവുമായി അക്തർ നിൽക്കുന്ന വിഡിയോ ആണ് പിസിബി പങ്കുവച്ചത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ആശംസ നേർന്നുകൊണ്ടാണ് വിഡിയോ. ‘അഭിമാനത്തോടും അഭിനിവേശത്തോടും കൂടി കളിക്കുക! പാക്കിസ്ഥാൻ ടീമിന് മീം ഫെയിം സരിമിന്റെ ലളിതമായ സന്ദേശം’ എന്ന കുറിപ്പോടെയാണ് വിഡിയോ ഇട്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.

English Summary: Remember the ‘disappointed’ Pakistani fan? He is back with a message for his team ahead of England series