മകനെന്ന പരിഗണനപോലും നൽകാതെ തനിക്കു പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ താൻ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്ന് തമാശരൂപേണ സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ലണ്ട് താരം ട്വിറ്ററിലാണ് ഈ കുറിപ്പിട്ടത്.... Stuart Broad, Cricket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മകനെന്ന പരിഗണനപോലും നൽകാതെ തനിക്കു പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ താൻ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്ന് തമാശരൂപേണ സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ലണ്ട് താരം ട്വിറ്ററിലാണ് ഈ കുറിപ്പിട്ടത്.

ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ ‘മോശം ഭാഷ’ ഉപയോഗിച്ചതിന്റെ പേരിലാണു സ്റ്റുവർട്ട് ബ്രോഡിനു മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ ശുപാർശ ചെയ്തത്. ഇത് അംഗീകരിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് ഫീയുടെ 15% പിഴയിട്ടതിനു പുറമേ സ്റ്റുവർട്ടിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർക്കുകയും ചെയ്തു.

ADVERTISEMENT

മകൻ കളിക്കുന്ന മത്സരങ്ങൾ സാധാരണ ക്രിസ് നിയന്ത്രിക്കാറില്ല. എന്നാൽ, കോവിഡ് യാത്രാനിയന്ത്രണംമൂലം ഇംഗ്ലണ്ടിന്റെ 6 ടെസ്റ്റുകളുടെയും ചുമതലയേൽക്കാൻ ഐസിസി ക്രിസ് ബ്രോഡിനോട് ആവശ്യപ്പെടുകയായിരുന്നു.

English Summry: ‘He’s off my Christmas list’: Stuart Broad reacts after father and match referee Chris Broad slaps fine for code of conduct breach