ഇംഗ്ലണ്ടിനെതിരായ 2–ാം ടെസ്റ്റിന്റെ 2–ാം ദിനം വെളിച്ചക്കുറവുമൂലം കളി നിർത്തുമ്പോൾ പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 9ന് 223 എന്ന നിലയിൽ. മഴമൂലം വൈകിയാണു കളി തുടങ്ങിയത്. 5ന് 126 എന്ന നിലയിൽ 2–ാം ദിനം ആരംഭിച്ച സന്ദർശകരെ 200 കടത്തിയതു വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍‌വാന്റെയും (പുറത്താകാതെ 60) ബാബർ അസമിന്റെയും (47) ഇന്നിങ്സുകളാണ്. 25 റൺസുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതാംപ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ 2–ാം ടെസ്റ്റിന്റെ 2–ാം ദിനം വെളിച്ചക്കുറവുമൂലം കളി നിർത്തുമ്പോൾ പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 9ന് 223 എന്ന നിലയിൽ. മഴമൂലം വൈകിയാണു കളി തുടങ്ങിയത്. 5ന് 126 എന്ന നിലയിൽ 2–ാം ദിനം ആരംഭിച്ച സന്ദർശകരെ 200 കടത്തിയതു വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍‌വാന്റെയും (പുറത്താകാതെ 60) ബാബർ അസമിന്റെയും (47) ഇന്നിങ്സുകളാണ്. 25 റൺസുമായി തുടങ്ങിയ ബാബർ 47ൽ സ്റ്റുവർട്ട് ബ്രോഡിനു കീഴടങ്ങിയെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് റിസ്‌‍വാൻ മുന്നേറി. തലേന്നു 4 റൺസുമായി നിന്ന റിസ്‍വാൻ ഇന്നലെ 54 റൺസ്‌ കൂടി നേടി. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സനും 3 വിക്കറ്റ് വീതവും ക്രിസ് വോക്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary: England vs Pakistan Test