ന്യൂഡൽഹി ∙ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്ക ശർമയുടെയും ആരാധകർക്കു സന്തോഷവാർത്ത. ദമ്പതികൾക്കു കുഞ്ഞു പിറക്കാൻ പോകുന്നു. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ... Anushka Sharma, Virat Kohli, Manorama Sports, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്ക ശർമയുടെയും ആരാധകർക്കു സന്തോഷവാർത്ത. ദമ്പതികൾക്കു കുഞ്ഞു പിറക്കാൻ പോകുന്നു. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ കോലി ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.

മിനിറ്റുകൾക്കുള്ളിൽ ഇരുവർക്കും അഭിനന്ദന സന്ദേശങ്ങൾ നേർന്ന് കമന്റ് ബോക്സുകൾ നിറഞ്ഞു. മൂന്നു വർഷം മുമ്പായിരുന്നു അനുഷ്കയുടെയും കോലിയുടെയും വിവാഹം. ഈ മാസം ബോളിവുഡിൽ നിന്നുള്ള രണ്ടാമത്തെ ‘കുഞ്ഞ് വാർത്ത’യാണിത്. നേരത്തെ കരീന കപൂറും സെയ്ഫ് അലി ഖാനും വീണ്ടും മാതാപിതാക്കളാകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

English Summary: Anushka Sharma And Virat Kohli Are Expecting