ബി.എസ്. ചന്ദ്രശേഖർ ആശുപത്രിയിൽ
ബെംഗളൂരു ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബി.എസ്.ചന്ദ്രശേഖറിനെ (75) ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിനു തളർച്ചയും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നു ഭാര്യ സന്ധ്യ പറഞ്ഞു. | B.S. Chandrasekhar | Manorama News

ബെംഗളൂരു ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബി.എസ്.ചന്ദ്രശേഖറിനെ (75) ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിനു തളർച്ചയും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നു ഭാര്യ സന്ധ്യ പറഞ്ഞു.ലെഗ് സ്പിന്നറായ ചന്ദ്രശേഖർ 58 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 242 വിക്കറ്റ് നേടി. 1979ൽ വിരമിക്കുന്നതിനു മുൻപു ന്യൂസീലൻഡിനെതിരെ കളിച്ച ഒരേയൊരു ഏകദിനത്തിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
English Summary: B.S. Chandrasekhar hospitalised