അഹമ്മദാബാദ് ∙ ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി20യിലെ ആദ്യ 3 മത്സരങ്ങളിലും ജയിച്ചത് ടോസ് നേടി ആദ്യം ബോൾ ചെയ്യാനിറങ്ങിയ ടീമാണ്. ഒയിൻ മോർഗനു 2 തവണ ടോസ് കിട്ടി; ഇംഗ്ലണ്ട് 2 കളി ജയിച്ചു. വിരാട് കോലിക്ക് ഒരു തവണ ടോസ് കിട്ടി; ഇന്ത്യ ഒരു കളി ജയിച്ചു. എന്നാൽ, ടോസ് ഭാഗ്യത്തിനായി കാത്തുനിൽക്കാതെ പവർപ്ലേയിലെ കളി | India England cricket series 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി20യിലെ ആദ്യ 3 മത്സരങ്ങളിലും ജയിച്ചത് ടോസ് നേടി ആദ്യം ബോൾ ചെയ്യാനിറങ്ങിയ ടീമാണ്. ഒയിൻ മോർഗനു 2 തവണ ടോസ് കിട്ടി; ഇംഗ്ലണ്ട് 2 കളി ജയിച്ചു. വിരാട് കോലിക്ക് ഒരു തവണ ടോസ് കിട്ടി; ഇന്ത്യ ഒരു കളി ജയിച്ചു.

എന്നാൽ, ടോസ് ഭാഗ്യത്തിനായി കാത്തുനിൽക്കാതെ പവർപ്ലേയിലെ കളി നന്നാക്കാനുറച്ചാകും ഇന്ന് ഇന്ത്യ ഇറങ്ങുകയെന്നാണു ക്യാപ്റ്റൻ കോലി പറയുന്നത്. ആദ്യ മത്സരത്തിലും 3–ാം മത്സരത്തിലും ഇന്ത്യയെ തളർത്തിയത് ആദ്യ 6 ഓവറുകളിലെ ബാറ്റിങ് തകർച്ചയാണ്. പവർപ്ലേയിൽ കരുത്തു കാട്ടി ജയം പിടിക്കാൻ ഇംഗ്ലണ്ടിനെതിരായ 4–ാം ട്വന്റി20ക്ക് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം. ഇന്നു തോറ്റാൽ ഇന്ത്യയ്ക്കു പരമ്പര നഷ്ടമാകും.