ഇൻഡോർ ∙ വെറും 4 പന്തിൽ ഒരു ഏകദിന ക്രിക്കറ്റ് മത്സരം ജയിക്കുകയെന്നു പറഞ്ഞാൽ..?! അതും സംഭവിച്ചിരിക്കുന്നു. സീനിയർ വനിതാ ഏകദിന ക്രിക്കറ്റിലെ നാഗാലാൻഡ് – മുംബൈ മത്സരത്തിലാണു സംഭവം. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ നാഗാലാൻഡ് 17.4 ഓവറിൽ 17 റൺസിനു പുറത്തായി. 5 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മുംബൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ ∙ വെറും 4 പന്തിൽ ഒരു ഏകദിന ക്രിക്കറ്റ് മത്സരം ജയിക്കുകയെന്നു പറഞ്ഞാൽ..?! അതും സംഭവിച്ചിരിക്കുന്നു. സീനിയർ വനിതാ ഏകദിന ക്രിക്കറ്റിലെ നാഗാലാൻഡ് – മുംബൈ മത്സരത്തിലാണു സംഭവം. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ നാഗാലാൻഡ് 17.4 ഓവറിൽ 17 റൺസിനു പുറത്തായി. 5 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ സയാലി സത്‌ഗരെയാണ് നാഗാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 6 നാഗാലാൻഡ് താരങ്ങൾ റണ്ണെടുക്കും മുൻപേ പുറത്തായി. മറുപടിക്കിറങ്ങിയ മുംബൈ വെറും 4 പന്തുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസിലെത്തി 10 വിക്കറ്റ് ജയം നേടി.