പുണെ∙ ‘വിവാഹത്തിനായി അവധിയെടുത്തവരിൽ ഭാര്യ ഇതാ തിരികെ ജോലിക്ക് ഹാജരായിരിക്കുന്നു. ഭർത്താവ് അവിടെ ഒറ്റയ്ക്ക് എന്തെടുക്കുന്നു?’ – ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായ ജസ്പ്രീത് ബുമ്രയോടെയാണ്. ബുമ്രയുടെ ഭാര്യയും ടിവി അവതാരകയുമായ സഞ്ജന ഗണേശൻ ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ അവതാരകയായി ചാനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ‘വിവാഹത്തിനായി അവധിയെടുത്തവരിൽ ഭാര്യ ഇതാ തിരികെ ജോലിക്ക് ഹാജരായിരിക്കുന്നു. ഭർത്താവ് അവിടെ ഒറ്റയ്ക്ക് എന്തെടുക്കുന്നു?’ – ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായ ജസ്പ്രീത് ബുമ്രയോടെയാണ്. ബുമ്രയുടെ ഭാര്യയും ടിവി അവതാരകയുമായ സഞ്ജന ഗണേശൻ ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ അവതാരകയായി ചാനൽ വേദിയിലേക്ക് തിരിച്ചെത്തിയതോടെയാണ് ബുമ്രയുടെ മടങ്ങിവരവിനെക്കുറിച്ച് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യമുയർത്തിയത്.

ഈ മാസം ആദ്യമാണ് ഗോവയിൽവച്ച് നടന്ന സ്വകാര്യ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസ് ബോളറായ ബുമ്ര, ടിവി അവതാരകയായ സഞ്ജനയെ മിന്നുചാർത്തിയത്. വിവാഹത്തോട് അനുബന്ധിച്ച് ടീമിൽനിന്ന് അവധിയെടുത്ത ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ കളിക്കുന്നില്ല.

ADVERTISEMENT

ഇതിനിടെയാണ് ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ സഞ്ജന വീണ്ടും ചാനൽ ഫ്ലോറിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനു പിന്നാലെ ഭാര്യ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടും ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ട്രോളുകൾ.

English Summary: Twitter hilariously reacts to Sanjana Ganesan’s return to work