ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര ന്യൂസീലൻഡ് 3–0നു തൂത്തുവാരി. 3–ാം ഏകദിനത്തിൽ 164 റൺസിനാണ് കിവീസിന്റെ ജയം. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 6ന് 318. ബംഗ്ലദേശ്–42.4 ഓവറിൽ 154നു പുറത്ത്. ജയിംസ് നീഷമും (5–27) മാറ്റ് ഹെൻറിയുമാണ് (4–27) ബംഗ്ലദേശ് ബാറ്റിങ് നിരയെ തകർത്തത്. കിവീസിനു വേണ്ടി....Bangladesh vs New Zealand cricket match, Bangladesh vs New Zealand score,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര ന്യൂസീലൻഡ് 3–0നു തൂത്തുവാരി. 3–ാം ഏകദിനത്തിൽ 164 റൺസിനാണ് കിവീസിന്റെ ജയം. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 6ന് 318. ബംഗ്ലദേശ്–42.4 ഓവറിൽ 154നു പുറത്ത്. ജയിംസ് നീഷമും (5–27) മാറ്റ് ഹെൻറിയുമാണ് (4–27) ബംഗ്ലദേശ് ബാറ്റിങ് നിരയെ തകർത്തത്. കിവീസിനു വേണ്ടി സെഞ്ചുറി നേടിയ ഡെവൻ കോൺവേയാണ് (110 പന്തിൽ 126) മാൻ ഓഫ് ദ് മാച്ച്. 

വിൻഡീസ്–ലങ്ക  ടെസ്റ്റ് സമനില 

ADVERTISEMENT

ആന്റിഗ്വ ∙ 2–ാം ഇന്നിങ്സിലെ മികച്ച സ്കോർ ശ്രീലങ്കയെ തുണച്ചു. വെസ്റ്റിൻഡിസിനെതിരായ ആദ്യ ടെസ്റ്റ് സമനില. സ്കോർ: ശ്രീലങ്ക–169,476. വെസ്റ്റിൻഡീസ്–271,4ന് 236. 375 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അവസാന സെഷനിൽ 139 റൺസ് പിന്നിൽ നിൽക്കെ ഇരു ക്യാപ്റ്റൻമാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു. 

Content Highlights: Bangladesh vs New Zealand match

ADVERTISEMENT