സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്താൻ തനിക്കു താൽപര്യമുണ്ടെന്ന് സ്റ്റീവ് സ്മിത്ത്. എന്നാൽ, തൽക്കാലം നായകസ്ഥാനം ഒഴിവില്ലെന്നു പരിശീലകൻ ജസ്റ്റിൻ ലാംഗർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തു ചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ സ്മിത്ത് വിലക്കു കഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്താൻ തനിക്കു താൽപര്യമുണ്ടെന്ന് സ്റ്റീവ് സ്മിത്ത്. എന്നാൽ, തൽക്കാലം നായകസ്ഥാനം ഒഴിവില്ലെന്നു പരിശീലകൻ ജസ്റ്റിൻ ലാംഗർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തു ചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ സ്മിത്ത് വിലക്കു കഴിഞ്ഞ് ടീമിലേക്കു തിരിച്ചെത്തിയശേഷം മികച്ച ഫോമിലായിരുന്നു.

2 വർഷത്തെ ക്യാപ്റ്റൻസി വിലക്കും തീർന്നതിനാലാണു സ്മിത്ത് വീണ്ടും നായകസ്ഥാനത്തേക്കു താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ, ടെസ്റ്റ് ക്യാപ്റ്റനായി ടിം പെയ്നും ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റനായി ആരൺ ഫിഞ്ചും തുടരുമെന്നാണു ലാംഗർ സൂചന നൽകിയത്.

ADVERTISEMENT

‘ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ 2 മികച്ച ക്യാപ്റ്റൻമാരുണ്ട്. 2 പ്രധാന ചാംപ്യൻഷിപ്പുകളും (ആഷസും ട്വന്റി20 ലോകകപ്പും) വരാനിരിക്കുന്നു. ടീമിന്റെ ഭാവി ഭദ്രമാണ്’– ലാംഗർ പറഞ്ഞു.

English Summary: 'No captaincy position available': Justin Langer to Steve Smith