‘ദേവ്ദത്ത് ഒരു പ്രതിഭ’
മുംബൈ ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാൻ ലാറ. ‘പ്രതിഭയുള്ള താരമാണു ദേവ്ദത്ത്. കഴിഞ്ഞ വർഷം അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു

മുംബൈ ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാൻ ലാറ. ‘പ്രതിഭയുള്ള താരമാണു ദേവ്ദത്ത്. കഴിഞ്ഞ വർഷം അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. ടീമിൽ വിരാട് കോലിക്ക് ഏറെ പിന്തുണ നൽകി.
ചെറിയ ചില കാര്യങ്ങൾ ബാറ്റിങ്ങിൽ ശരിയാക്കാനുണ്ട്. 2 സീസണുകളുടെയും ഇടവേളയിൽ അതിനുള്ള പരിശീലനം അദ്ദേഹം നടത്തിയെന്നു കരുതുന്നു. ഇത്തവണ കുറെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ താരം നേടുമെന്നു ഞാൻ കരുതുന്നു. രണ്ടോ മൂന്നോ സെഞ്ചുറികളും. അതിനുള്ള മിടുക്ക് ഈ വലിയ, ചെറിയ താരത്തിനുണ്ട്’ – ലാറ പറഞ്ഞു. കഴിഞ്ഞ സീസൺ ഐപിഎലിൽ 5 അർധ സെഞ്ചുറികളോടെ 474 റൺസ് നേടി തിളങ്ങിയ ഇരുപതുകാരൻ ദേവ്ദത്തിന് ഈ സീസണിലെ ആദ്യ മത്സരം കോവിഡ് മൂലം നഷ്ടമായിരുന്നു.