ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചതിനെത്തുടർന്ന് 10 ദിവസത്തെ ഐസലേഷൻ പൂർത്തിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിയും സന്ദീപ് വാരിയറും വീട്ടിലേക്കു മടങ്ങി. തമിഴ്നാട് താരം വരുണിനും മലയാളി താരം സന്ദീപിനുമാണ് | Sandeep Warrier | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചതിനെത്തുടർന്ന് 10 ദിവസത്തെ ഐസലേഷൻ പൂർത്തിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിയും സന്ദീപ് വാരിയറും വീട്ടിലേക്കു മടങ്ങി.

തമിഴ്നാട് താരം വരുണിനും മലയാളി താരം സന്ദീപിനുമാണ് ഐപിഎലിൽ ആദ്യം കോവിഡ് ബാധിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായ സഹതാരം പ്രസിദ്ധ് കൃഷ്ണ, ഡൽഹി താരം അമിത് മിശ്ര എന്നിവർക്കും രോഗബാധയുണ്ടായതോടെയാണ് ഐപിഎൽ നിർത്തി വയ്ക്കേണ്ടി വന്നത്. 

ADVERTISEMENT

English Summary: Sandeep Warrier back to native