ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടെഡ് ഡെക്സ്റ്റർ (86) അന്തരിച്ചു. ‘ലോർഡ് ടെഡ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ആക്രമണകാരിയായ ബാറ്റ്സ്മാനും പാർട്ട് ടൈം സീം ബോളറുമായാണു തിളങ്ങിയത്....Ted Dexter, Ted Dexter manorama news, Ted Dexter latest news, Ted Dexter age

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടെഡ് ഡെക്സ്റ്റർ (86) അന്തരിച്ചു. ‘ലോർഡ് ടെഡ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ആക്രമണകാരിയായ ബാറ്റ്സ്മാനും പാർട്ട് ടൈം സീം ബോളറുമായാണു തിളങ്ങിയത്. 

ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകൾ കളിച്ചു.  30 മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ചെയ്തു. മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) പ്രസിഡന്റായിരുന്ന ഡെക്സ്റ്റർ ആവിഷ്കരിച്ച ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിങ് സമ്പ്രദായമാണ് പിന്നീട് ഐസിസി ഏറ്റെടുത്ത് ഇപ്പോഴത്തെ രൂപത്തിലാക്കിയത്.

ADVERTISEMENT

English Summary: Former England captain Ted Dexter passes away