മുംബൈ ∙ പരിശീലകനായും സിലക്ടറായും ഭരണാധികാരിയായും മുംബൈ ക്രിക്കറ്റിൽ നിറഞ്ഞു നിന്ന വാസു പരഞ്ജ്പെ (82) അന്തരിച്ചു. ഇന്ത്യയ്ക്കു വേണ്ടി 4 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ജതിൻ പരഞ്ജ്പെ മകനാണ്. ഭാര്യ ലളിത. 2 പെൺമക്കൾ കൂടിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു പതിറ്റാണ്ടോളം മുംബൈ ക്രിക്കറ്റിൽ നിറഞ്ഞു നിന്ന പരഞ്ജ്പെയാണ് സുനിൽ ഗാവസ്കർക്ക് ‘സണ്ണി’ എന്ന വിളിപ്പേരു നൽകിയത്. 1987ൽ ബിസിസിഐ സംഘടിപ്പിച്ച അണ്ടർ–15 ദേശീയ ക്യാംപിൽ സച്ചിൻ , ഗാംഗുലി, വിനോദ് കാംബ്ലി എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ട് അദ്ദേഹം.

ADVERTISEMENT

English Summary: Iconic Coach Vasu Paranjape Dies