വനിതകളുടെ ട്വന്റി20 റാങ്കിങ്; ഷഫാലി നമ്പർ വൺ; സ്മൃതി മന്ഥന മൂന്നാമത്!
വനിതകളുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷഫാലി വർമ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവരാണ് 2,3 സ്ഥാനങ്ങളിൽ...Shafali Verma, Shafali Verma manorama news, Shafali Verma rank, Shafali Verma WT20

ദുബായ് ∙ വനിതകളുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷഫാലി വർമ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവരാണ് 2,3 സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ 4–ാം സ്ഥാനത്തെത്തി. ബോളിങ്ങിൽ ദീപ്തി ശർമ 6–ാം സ്ഥാനത്തെത്തിയപ്പോൾ പൂനം യാദവ് 8–ാം സ്ഥാനം നിലനിർത്തി.
English Summary: ICC WT20 Rankings: Shafali Verma maintains top spot