ട്വന്റി20 റാങ്കിങിൽ ബാറ്റർമാരിൽ ബാബർ ഒന്നാമത്; കോലി എട്ടാം സ്ഥാനത്ത്!
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണു രണ്ടാമത്. ഇന്ത്യയുടെ കെ.എൽ.രാഹുൽ അഞ്ചിൽനിന്ന് 6–ാം റാങ്കിലേക്കു വീണു. വിരാട് കോലി 8–ാം സ്ഥാനം നിലനിർത്തി. ബോളർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ആദം സാംപ

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണു രണ്ടാമത്. ഇന്ത്യയുടെ കെ.എൽ.രാഹുൽ അഞ്ചിൽനിന്ന് 6–ാം റാങ്കിലേക്കു വീണു. വിരാട് കോലി 8–ാം സ്ഥാനം നിലനിർത്തി. ബോളർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ആദം സാംപ 3–ാം സ്ഥാനത്തേക്കും ജോഷ് ഹെയ്സൽവുഡ് 6–ാം സ്ഥാനത്തേക്കും ഉയർന്നു. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് ഒന്നാമത്.
English Summary: ICC T20 Cricket Rankings