നെതർലൻഡ്സ്, സിംബാബ്വെ ട്വന്റി20 ലോകകപ്പിന്
ദുബായ് ∙ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് നെതർലൻഡ്സും സിംബാബ്‌വെയും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ബി വിഭാഗം സെമിഫൈനലുകൾ ജയിച്ചാണ് ഇരുടീമിന്റെയും മുന്നേറ്റം. എ വിഭാഗം വഴി അയർലൻഡ്, യുഎഇ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഇവരുൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുക. ഒക്ടോബർ