കൊടുംചൂട്; ലോഡ്സ് ഡ്രസ് കോഡ് മാറ്റുന്നു; ജാക്കറ്റ് വേണ്ട; ടൈ മതി!
ലണ്ടൻ ∙ കൊടുംചൂടിൽ വലഞ്ഞപ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും (എംസിസി) നിയമം മാറ്റി. താപനില നാൽപ്പതിന് അടുത്തെത്തിയതോടെ, വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പവിലിയനിൽ ഇരിക്കുന്നവർ ജാക്കറ്റ് ധരിക്കേണ്ടെന്നാണ് നിർദേശം. എന്നാൽ ടൈ ധരിക്കുന്ന കാര്യത്തിൽ

ലണ്ടൻ ∙ കൊടുംചൂടിൽ വലഞ്ഞപ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും (എംസിസി) നിയമം മാറ്റി. താപനില നാൽപ്പതിന് അടുത്തെത്തിയതോടെ, വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പവിലിയനിൽ ഇരിക്കുന്നവർ ജാക്കറ്റ് ധരിക്കേണ്ടെന്നാണ് നിർദേശം. എന്നാൽ ടൈ ധരിക്കുന്ന കാര്യത്തിൽ ഇളവില്ല.
കൗണ്ടി ചാംപ്യൻഷിപ്പിനോട് അനുബന്ധിച്ചാണ് മനംമാറ്റം. ക്രിക്കറ്റിലെ നിയമനിർമാതാക്കളായ എംസിസിയുടെ ഉടമസ്ഥതയിലാണ് ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയം. എംസിസി മെംബർമാർ ലോഡ്സിൽ പ്രത്യേക ഡ്രസ് കോഡ് പാലിക്കണം.
English Summary: Lord's relaxes dress code for Pavilion as heat rises