ട്രിനിഡാഡ്∙ വെസ്റ്റിൻഡീസ് സൂപ്പർ താരം ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽനിന്നു പുറത്താക്കിയതിനെതിരെ താരത്തിന്റെ കാമുകി. സംഭവത്തിൽ സത്യം പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്ന് താരത്തിന്റെ കാമുകി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹെറ്റ്മിയറിന്റെ ഭാഗം ഒരു ദിവസം എല്ലാവരും കേൾക്കുമെന്നും അവര്‍ കുറിച്ചു. ടെക്വില ഗോഡസ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രിനിഡാഡ്∙ വെസ്റ്റിൻഡീസ് സൂപ്പർ താരം ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽനിന്നു പുറത്താക്കിയതിനെതിരെ താരത്തിന്റെ കാമുകി. സംഭവത്തിൽ സത്യം പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്ന് താരത്തിന്റെ കാമുകി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹെറ്റ്മിയറിന്റെ ഭാഗം ഒരു ദിവസം എല്ലാവരും കേൾക്കുമെന്നും അവര്‍ കുറിച്ചു. ടെക്വില ഗോഡസ് എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നായിരുന്നു അവരുടെ പ്രതികരണം.

ഹെറ്റ്മിയറും കാമുകിയുടെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിൽ ഹെറ്റ്മിയറെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് നേരത്തേ ടീമിൽനിന്ന് ഒഴിവാക്കിയ സംഭവങ്ങളുണ്ട്. ടീമിനൊപ്പം ചേരാന്‍ വൈകിയതിനാണ് ഷിംറോണ്‍ ഹെറ്റ്മിയറിനെ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയത്. 

ADVERTISEMENT

വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് യാത്രചെയ്യാനാകില്ലെന്നു താരം അറിയിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് എടുത്തുനല്‍കിയെങ്കിലും ഷിംറോണ്‍ ഹെറ്റ്മിയര്‍ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയില്ല. ഷംറാ ബ്രൂക്ക്സാണ് ഹെറ്റ്മിയറിന്റെ പകരക്കാരന്‍. അയര്‍ലന്‍ഡ്, സ്കോട്‍ലന്‍ഡ്, സിംബാബ്‌വെ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വിന്‍ഡീസ്. ആദ്യ രണ്ടുസ്ഥാനക്കാരാണ് സൂപ്പര്‍ 12 റൗണ്ടിലേക്കു യോഗ്യത നേടുക.

English Summary: ‘There’s always another side to every story told’ - Shimron Hetmyer’s girlfriend opens up on the flight miss incident