അഡ്‍ലെയ്‍ഡ്∙ ട്വന്റി20 ലോകകപ്പിലെ ബംഗ്ലദേശിനെതിരായ മത്സരത്തിൽ ടീം ഇന്ത്യയെ പിന്തുണച്ച് ചൈനീസ് ആരാധകൻ. സ്റ്റേ‍ഡിയത്തിനു പുറത്ത് ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന ചൈനക്കാരന്റെ വിഡിയോ മാധ്യമ പ്രവർത്തകന്‍ വിമൽ കുമാറാണ് യുട്യൂബിൽ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‍ലെയ്‍ഡ്∙ ട്വന്റി20 ലോകകപ്പിലെ ബംഗ്ലദേശിനെതിരായ മത്സരത്തിൽ ടീം ഇന്ത്യയെ പിന്തുണച്ച് ചൈനീസ് ആരാധകൻ. സ്റ്റേ‍ഡിയത്തിനു പുറത്ത് ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന ചൈനക്കാരന്റെ വിഡിയോ മാധ്യമ പ്രവർത്തകന്‍ വിമൽ കുമാറാണ് യുട്യൂബിൽ പങ്കുവച്ചത്. ചൈനക്കാരനാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലിയ ഇഷ്ടമാണെന്നും ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്.

‘‘ഇന്ത്യൻ സംസ്കാരത്തോട് ഏറെ താൽപര്യമുണ്ട്. അതുകൊണ്ടാണ് ഹിന്ദി പഠിച്ചത്. ഞാൻ ചൈനയിൽ നിന്നുള്ളയാളാണ്. എന്നാല്‍ പഠിക്കുന്നത് ഓസ്ട്രേലിയയിലെ ഒരു സര്‍വകലാശാലയിലാണ്’’– ഇന്ത്യൻ ആരാധകൻ പറയുന്നു. വിരാട് കോലിയാണു പ്രിയപ്പെട്ട താരമെന്നും ഇയാൾ പറയുന്നു.

ADVERTISEMENT

സൂപ്പർ 12ല്‍ പാക്കിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ച ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു തോറ്റിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ബാക്കിയുള്ള രണ്ടു മത്സരങ്ങൾ കൂടി വിജയിച്ചാൽ ഇന്ത്യയ്ക്കു സെമി ഉറപ്പിക്കാം.

English Summary: Chinese cricket fan cheers for India in Hindi, names Virat Kohli as favorite player