ഐപിഎൽ താരലേലം കൊച്ചിയില്‍; കേരളം വേദിയാകുന്നത് ആദ്യം
അടുത്ത സീസണിലേയ്ക്കുള്ള ഐപിഎല്‍ താരലേലം കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 23നാണ് താരലേലം. മെഗാ താരലേലം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇക്കുറി ഒരുദിവസം മാത്രമായിരിക്കും ലേലം. ആദ്യമായാണ് കൊച്ചി താരലേലവേദിയാകുന്നത്.

കൊച്ചി∙ അടുത്ത സീസണിലേയ്ക്കുള്ള ഐപിഎല്‍ താരലേലം കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 23നാണ് താരലേലം. മെഗാ താരലേലം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇക്കുറി ഒരുദിവസം മാത്രമായിരിക്കും ലേലം.
ആദ്യമായാണ് കൊച്ചി താരലേലവേദിയാകുന്നത്. ഈമാസം പതിനഞ്ചിനകം ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക നല്‍കണം. ബെന്‍ സ്റ്റോക്സ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ താരങ്ങള്‍ ഇക്കുറി ലേലത്തിന് റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: IPL auction in Kochi