ഓസ്ട്രേലിയൻ പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഇനി മുതൽ ഇതിഹാസതാരം ഷെയ്ൻ വോണിന്റെ പേരിൽ. ഹൃദയാഘാതംമൂലം ഈ വർഷമാദ്യം അന്തരിച്ച ഷെയ്ൻ വോണിനോടുള്ള ആദര സൂചകമായാണ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയൻ പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഇനി മുതൽ ഇതിഹാസതാരം ഷെയ്ൻ വോണിന്റെ പേരിൽ. ഹൃദയാഘാതംമൂലം ഈ വർഷമാദ്യം അന്തരിച്ച ഷെയ്ൻ വോണിനോടുള്ള ആദര സൂചകമായാണ് നടപടി. 2006ൽ ഷെയ്ൻ വോണിന് ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു. ജനുവരി 30ന് പുതിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.

English Summary:Award named Shane Warne

ADVERTISEMENT