താലിബാന്റെ സ്ത്രീ വിരുദ്ധത; അഫ്ഗാനിസ്ഥാനോട് ക്രിക്കറ്റ് കളിക്കില്ലെന്ന് ഓസ്ട്രേലിയ
മെൽബൺ ∙ മാർച്ചിൽ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പിൻമാറി. താലിബാൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര യുഎഇയിൽ

മെൽബൺ ∙ മാർച്ചിൽ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പിൻമാറി. താലിബാൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര യുഎഇയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും വിലക്കേർപ്പെടുത്തുകയും ചെയ്ത താലിബാൻ നടപടികളിൽ പ്രതിഷേധമറിയിച്ച ഓസീസ് ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി ആലോചിച്ചശേഷമാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്നും അറിയിച്ചു.
English Summary: Australia withdraws from Afghanistan ODI series over women's rights