ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 94 റൺസിൽ ഒതുക്കിയ ഇന്ത്യ 13.5 ഓവറിൽ ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 94 റൺസിൽ ഒതുക്കിയ ഇന്ത്യ 13.5 ഓവറിൽ ലക്ഷ്യം കണ്ടു. 11 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ദീപ്തി ശർമ ബോളിങ്ങിൽ തിളങ്ങി. ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.

English Summary: Women's Twenty20: India win