ട്വന്റി20 വനിതാ ലോകകപ്പ്: ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നാളെ
വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ നാളെ പാക്കിസ്ഥാനെ നേരിടും. വൈകിട്ട് 6.30 മുതൽ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

കേപ്ടൗൺ ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ നാളെ പാക്കിസ്ഥാനെ നേരിടും. വൈകിട്ട് 6.30 മുതൽ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റിൻഡീസ് എന്നിവയാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകൾ.
English Summary: India-Pakistan Women's Twenty20 Cricket match tomorrow