അലീസ ഹീലി യുപി വാരിയേഴ്സ് ക്യാപ്റ്റൻ
ഓസ്ട്രേലിയൻ താരം അലീസ ഹീലി വനിതാ പ്രിമിയർ ലീഗിൽ യുപി വാരിയേഴ്സിന്റെ ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്ററായ ഹീലിയെ 70 ലക്ഷം രൂപയ്ക്കാണ് യുപി വാരിയേഴ്സ് ടീം സ്വന്തമാക്കിയത്.

ലക്നൗ ∙ ഓസ്ട്രേലിയൻ താരം അലീസ ഹീലി വനിതാ പ്രിമിയർ ലീഗിൽ യുപി വാരിയേഴ്സിന്റെ ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്ററായ ഹീലിയെ 70 ലക്ഷം രൂപയ്ക്കാണ് യുപി വാരിയേഴ്സ് ടീം സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് (2.6 കോടി) ടീമിലെ മൂല്യമേറിയ താരം. വനിതാ പ്രിമിയർ ലീഗിൽ മാർച്ച് അഞ്ചിന് ഗുജറാത്ത് ജയന്റ്സിനെതിരെയാണ് വാരിയേഴ്സിന്റെ ആദ്യ മത്സരം.
English Summary: Alyssa Healy appointed as Warriors captain