അഹമ്മദാബാദ്∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും സാറ തെൻഡുല്‍ക്കറുടെ പേരുവിളിച്ച് ശുഭ്മൻ ഗില്ലിന്റെ പിന്നാലെ കൂടി ആരാധകർ. ഇന്ത്യന്‍ ബാറ്റിങ്ങിനിടെയാണ് ആരാധകർ സാറയുടെ പേരു വിളിച്ച് ശുഭ്മൻ ഗില്ലിനെ കളിയാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും സാറ തെൻഡുല്‍ക്കറുടെ പേരുവിളിച്ച് ശുഭ്മൻ ഗില്ലിന്റെ പിന്നാലെ കൂടി ആരാധകർ. ഇന്ത്യന്‍ ബാറ്റിങ്ങിനിടെയാണ് ആരാധകർ സാറയുടെ പേരു വിളിച്ച് ശുഭ്മൻ ഗില്ലിനെ കളിയാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി സെഞ്ചറി നേടിയിരുന്നു.

194 പന്തുകളിൽനിന്നാണ് ഗിൽ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയത്. ഒരു സിക്സും പത്തു ഫോറുകളും താരം നേടി. 235 പന്തുകൾ നേരിട്ട ഗിൽ 128 റൺസെടുത്ത് പുറത്തായി. നേഥൻ ലയണിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നി‌രാശപ്പെടുത്തിയ കെ.എൽ. രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഗില്ലിനെ കളിപ്പിച്ചത്.

ADVERTISEMENT

മൂന്നാം ടെസ്റ്റിൽ തിളങ്ങാനായില്ലെങ്കിലും തകർപ്പൻ സെഞ്ചറിയുമായി ഗിൽ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ രക്ഷകനായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുല്‍ക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary: Fans tease Shubman Gill with Sara Tendulkar chants