മുംബൈ ∙ ഓൾറൗണ്ട് പ്രകടനത്തോടെ ഓസ്ട്രേലിയൻ താരം ആഷ്‍ലി ഗാർഡ്നർ തിളങ്ങിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് 11 റൺസ് ജയം. വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത 147 റൺസ് മാത്രം നേടാനായ ഗുജറാത്ത് ഉജ്വല ബോളിങ്ങിലൂടെ ഡൽഹിയെ 136 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിലെ അർധ സെഞ്ചറിക്കു പുറമേ (33 പന്തിൽ 51 നോട്ടൗട്ട്) ബോളിങ്ങിൽ 2 വിക്കറ്റും നേടിയ ഗാർഡ്നറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 4ന് 147. ഡൽഹി 18.4 ഓവറിൽ 136.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഓൾറൗണ്ട് പ്രകടനത്തോടെ ഓസ്ട്രേലിയൻ താരം ആഷ്‍ലി ഗാർഡ്നർ തിളങ്ങിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് 11 റൺസ് ജയം. വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത 147 റൺസ് മാത്രം നേടാനായ ഗുജറാത്ത് ഉജ്വല ബോളിങ്ങിലൂടെ ഡൽഹിയെ 136 റൺസിൽ ഓൾഔട്ടാക്കി.

ബാറ്റിങ്ങിലെ അർധ സെഞ്ചറിക്കു പുറമേ (33 പന്തിൽ 51 നോട്ടൗട്ട്) ബോളിങ്ങിൽ 2 വിക്കറ്റും നേടിയ ഗാർഡ്നറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 4ന് 147. ഡൽഹി 18.4 ഓവറിൽ 136. 

ADVERTISEMENT

ഗാർഡ്നറുടെയും ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവർട്ടിന്റെയും (45 പന്തിൽ 57) അർധ സെഞ്ചറികളാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വോൾവർട്ടും ഗാർഡ്നറും ചേർന്നുള്ള 81 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇന്നിങ്സിന്റെ നട്ടെല്ല്. 

ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഗുജറാത്ത് തകർത്തത്. ദക്ഷിണാഫ്രിക്കൻ താരം മരിസെയ്ൻ കാപ്പ് (29 പന്തിൽ 36) ഒഴികെ മറ്റാർക്കും ഡൽഹി ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

ADVERTISEMENT

English Summary : Gujarath Giants won in Womens Premier league match