മാർക്രം ഇല്ല, രാജസ്ഥാനെതിരെ സൺറൈസേഴ്സിനെ ഭുവനേശ്വർ കുമാർ നയിക്കും
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരത്തിൽ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കും. ക്യാപ്റ്റനായ എയ്ഡൻ മാർക്രമിന് ദക്ഷിണാഫ്രിക്ക – നെതർലൻഡ്സ് ഏകദിന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഈ താൽക്കാലിക മാറ്റം.

ന്യൂഡൽഹി ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരത്തിൽ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കും. ക്യാപ്റ്റനായ എയ്ഡൻ മാർക്രമിന് ദക്ഷിണാഫ്രിക്ക – നെതർലൻഡ്സ് ഏകദിന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഈ താൽക്കാലിക മാറ്റം. ഞായറാഴ്ച രാജസ്ഥാനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
English Sumary: Bhuvneshwar Kumar will be the captain Sunrisers Hyderabad