ഉജ്വലമായ സെഞ്ചറിയുമായി എയ്ഡൻ മാർക്രം; ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
ഉജ്വലമായ സെഞ്ചറിയുമായി എയ്ഡൻ മാർക്രം (126 പന്തിൽ 175) തിളങ്ങിയപ്പോൾ നെതർലൻഡ്സിനെതിരെ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 370. നെതർലൻഡ്സ്– 39.1 ഓവറിൽ 224നു പുറത്ത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ജൊഹാനസ്ബർഗ് ∙ ഉജ്വലമായ സെഞ്ചറിയുമായി എയ്ഡൻ മാർക്രം (126 പന്തിൽ 175) തിളങ്ങിയപ്പോൾ നെതർലൻഡ്സിനെതിരെ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 370.
നെതർലൻഡ്സ്– 39.1 ഓവറിൽ 224നു പുറത്ത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ മാർക്രം ടീമിനൊപ്പം ചേരാനായി ഇന്ത്യയിലെത്തും.
English Summary: Century for Markram; South Africa wins