കാഴ്ചപരിമിതർക്കായുളള ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളിയും. തൃശൂർ പൂക്കോട് സ്വദേശിയായ കെ.സാന്ദ്ര ഡേവിസാണ് 17 അംഗ ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഭോപാലിലായിരുന്നു സിലക്‌ഷൻ ട്രയൽ. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎഡ് വിദ്യാർഥിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കാഴ്ചപരിമിതർക്കായുളള ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളിയും. തൃശൂർ പൂക്കോട് സ്വദേശിയായ കെ.സാന്ദ്ര ഡേവിസാണ് 17 അംഗ ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഭോപാലിലായിരുന്നു സിലക്‌ഷൻ ട്രയൽ. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎഡ് വിദ്യാർഥിയാണ്.  മധ്യപ്രദേശുകാരിയായ സുഷമ പാട്ടേൽ ആണു ക്യാപ്റ്റൻ.  ഹർമൻ പ്രീത് കൗറാണ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ.  25 മുതൽ 30 വരെ നേപ്പാളിനെതിരെ കഠ്മണ്ഡുവിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീം കളിക്കും.

English Summary: Sandra Davis, Indian cricket team selection