വിൻഡീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം; പരിശീലകൻ കോട്നി വാൽഷ് പുറത്ത്
വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ കോട്നി വാൽഷിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി.

ആന്റിഗ്വ ∙ വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ കോട്നി വാൽഷിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി. ലോകകപ്പിൽ ടീം നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായിരുന്നു.
English Summary: Courtney Walsh has been dismissed