‘ധോണിയുടെ ബാറ്റിങ് കണ്ട് അദ്ഭുതം തോന്നിയില്ല, അടുത്ത ഐപിഎല്ലും കളിക്കും’
ന്യൂഡൽഹി ∙ അടുത്തവർഷവും ഐപിഎലിൽ എം.എസ്.ധോണിക്ക് കളിക്കാനാകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മൊയീൻ അലി. ബാറ്റിങ്ങിൽ ഈ ഫോമിൽ തുടർന്നാൽ അടുത്തകാലത്തൊന്നും അദ്ദേഹത്തിന് വിരമിക്കാനാകില്ല. രാജസ്ഥാനെതിരായ മത്സരത്തിൽ നാൽപ്പത്തൊന്നുകാരൻ ധോണിയുടെ ബാറ്റിങ് കണ്ട് അദ്ഭുതം തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനങ്ങൾ ഞാൻ ദിവസവും നെറ്റ്‌സിൽ കാണുന്നതാണ്– മൊയീൻ പറഞ്ഞു.

ന്യൂഡൽഹി ∙ അടുത്തവർഷവും ഐപിഎലിൽ എം.എസ്.ധോണിക്ക് കളിക്കാനാകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മൊയീൻ അലി. ബാറ്റിങ്ങിൽ ഈ ഫോമിൽ തുടർന്നാൽ അടുത്തകാലത്തൊന്നും അദ്ദേഹത്തിന് വിരമിക്കാനാകില്ല.
രാജസ്ഥാനെതിരായ മത്സരത്തിൽ നാൽപ്പത്തൊന്നുകാരൻ ധോണിയുടെ ബാറ്റിങ് കണ്ട് അദ്ഭുതം തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനങ്ങൾ ഞാൻ ദിവസവും നെറ്റ്‌സിൽ കാണുന്നതാണ്– മൊയീൻ പറഞ്ഞു.
English Summary : Mahendra Singh Dhoni will play IPL next year says, Moeen ali