ADVERTISEMENT

ന്യൂഡൽഹി ∙ അടുത്തവർഷവും ഐപിഎലിൽ എം.എസ്.ധോണിക്ക് കളിക്കാനാകുമെന്ന് ചെന്നൈ സൂപ്പർ  കിങ്സ് ഓൾറൗണ്ടർ മൊയീൻ അലി. ബാറ്റിങ്ങിൽ ഈ ഫോമിൽ തുടർന്നാൽ‌ അടുത്തകാലത്തൊന്നും അദ്ദേഹത്തിന് വിരമിക്കാനാകില്ല.

രാജസ്ഥാനെതിരായ മത്സരത്തിൽ നാൽപ്പത്തൊന്നുകാരൻ ധോണിയുടെ ബാറ്റിങ് കണ്ട് അദ്ഭുതം തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനങ്ങൾ ‍ഞാൻ ദിവസവും നെറ്റ്‌സിൽ കാണുന്നതാണ്– മൊയീൻ പറഞ്ഞു.

English Summary : Mahendra Singh Dhoni will play IPL next year says, Moeen ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com