അനായാസം ജയിക്കേണ്ട മത്സരം തോൽക്കാൻ കാരണം ബാറ്റർമാരുടെ മോശം പ്രകടനം: ലാറ
അനായാസമായി ജയിക്കേണ്ട മത്സരം തോറ്റത് ബാറ്റർമാരുടെ മോശം പ്രകടനത്തെത്തുടർന്നാണെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുഖ്യപരിശീലകൻ ബ്രയാൻ ലാറ. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനു ശേഷമാണ് ലാറയുടെ പ്രതികരണം. ഡൽഹിക്കെതിരെ 7 റൺസിനാണ് ഹൈദരാബാദിന്റെ തോൽവി.

ഹൈദരാബാദ്∙ അനായാസമായി ജയിക്കേണ്ട മത്സരം തോറ്റത് ബാറ്റർമാരുടെ മോശം പ്രകടനത്തെത്തുടർന്നാണെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുഖ്യപരിശീലകൻ ബ്രയാൻ ലാറ. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനു ശേഷമാണ് ലാറയുടെ പ്രതികരണം.
ഡൽഹിക്കെതിരെ 7 റൺസിനാണ് ഹൈദരാബാദിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9ന് 144 റൺസ് നേടിയപ്പോൾ ഹൈദരാബാദിന്റെ മറുപടി 20 ഓവറിൽ 6ന് 137 റൺസിൽ അവസാനിച്ചു. ബോളിങ്ങിൽ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ബാറ്റിങ്ങിൽ 34 റൺസ് എടുത്ത ഡൽഹിയുടെ അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്.
English Summary: The reason for the defeat is the batters: Lara