കാലിനു പരുക്ക്, വാഷിങ്ടൻ സുന്ദർ ഇനി കളിക്കില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ്
സീസണിലെ തുടർ പരാജയങ്ങൾക്കിടെ സൺറൈസേഴ്സ് ഹൈദരാബാദിനു തിരിച്ചടിയായി ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന്റെ പരുക്ക്. കാലിനു പരുക്കേറ്റ വാഷിങ്ടൻ സീസണിൽ ഇനി കളിക്കില്ലെന്ന് ഹൈദരാബാദ് ടീം അറിയിച്ചു.

ന്യൂഡൽഹി ∙ സീസണിലെ തുടർ പരാജയങ്ങൾക്കിടെ സൺറൈസേഴ്സ് ഹൈദരാബാദിനു തിരിച്ചടിയായി ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന്റെ പരുക്ക്. കാലിനു പരുക്കേറ്റ വാഷിങ്ടൻ സീസണിൽ ഇനി കളിക്കില്ലെന്ന് ഹൈദരാബാദ് ടീം അറിയിച്ചു. കഴിഞ്ഞ വർഷം ഐപിഎലിലും വാഷിങ്ടനിനെ പരുക്ക് അലട്ടിയിരുന്നു.
English Summary: Injury: Washington Sundar is out from IPL