കാതറീൻ സിവർ വിരമിച്ചു
വനിതാ ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം കാതറീൻ സിവർ ബ്രെന്റ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഫാസ്റ്റ് ബോളറായ താരം 19 വർഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്. 37 വയസ്സുകാരിയായ കാതറീൻ 3 ഫോർമാറ്റുകളിലുമായി 267 മത്സരങ്ങളിൽ നിന്ന് 335 വിക്കറ്റുകൾ നേടി. ഇംഗ്ലണ്ടിന്റെ 2 ഏകദിന ലോകകപ്പ് വിജയങ്ങളിലും ഒരു ട്വന്റി20 ലോകകപ്പ് വിജയത്തിലും പങ്കാളിയായി. വനിതാ ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് നേട്ടത്തിൽ അഞ്ചാം സ്ഥാനത്തും (170) ട്വന്റി20 വിക്കറ്റ് നേട്ടത്തിൽ ആറാം സ്ഥാനത്തുമാണ് (114).

ലണ്ടൻ ∙ വനിതാ ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം കാതറീൻ സിവർ ബ്രെന്റ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഫാസ്റ്റ് ബോളറായ താരം 19 വർഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്. 37 വയസ്സുകാരിയായ കാതറീൻ 3 ഫോർമാറ്റുകളിലുമായി 267 മത്സരങ്ങളിൽ നിന്ന് 335 വിക്കറ്റുകൾ നേടി. ഇംഗ്ലണ്ടിന്റെ 2 ഏകദിന ലോകകപ്പ് വിജയങ്ങളിലും ഒരു ട്വന്റി20 ലോകകപ്പ് വിജയത്തിലും പങ്കാളിയായി. വനിതാ ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് നേട്ടത്തിൽ അഞ്ചാം സ്ഥാനത്തും (170) ട്വന്റി20 വിക്കറ്റ് നേട്ടത്തിൽ ആറാം സ്ഥാനത്തുമാണ് (114). ഇംഗ്ലണ്ട് ഓൾറൗണ്ടർ നതാലി സിവർ ബ്രെന്റ് ജീവിത പങ്കാളിയാണ്.
English Summary: Katherine Sciver retired