ഗുജറാത്തിനെതിരായ മത്സരത്തിൽ ഒരറ്റത്തുനിന്ന് സൂര്യകുമാർ കത്തിക്കയറിയപ്പോൾ മറുവശത്ത് കിടിലൻ ഷോട്ടുകൾ പായിച്ച് സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ താരത്തെ നോക്കി കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കർ ഇങ്ങനെ ചോദിച്ചു, ‘ആരാണീ പയ്യൻ, എവിടെ നിന്നാണ് വരുന്നത്’. 6 വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎലിൽ തിരിച്ചെത്തിയ മലയാളി താരം വിഷ്ണു വിനോദായിരുന്നു അത്. 2017ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ഐപിഎലിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, 2021ൽ ഡൽഹി ക്യാപിറ്റൽസിന്റെയും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു. എന്നാൽ രണ്ടു സീസണിലും കളിക്കാൻ അവസരം ലഭിച്ചില്ല. ആ പരിഭവമാണ് മുംബൈയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ വിഷ്ണു തീർത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഗുജറാത്തിനെതിരായ മത്സരത്തിൽ ഒരറ്റത്തുനിന്ന് സൂര്യകുമാർ കത്തിക്കയറിയപ്പോൾ മറുവശത്ത് കിടിലൻ ഷോട്ടുകൾ പായിച്ച് സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ താരത്തെ നോക്കി കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കർ ഇങ്ങനെ ചോദിച്ചു, ‘ആരാണീ പയ്യൻ, എവിടെ നിന്നാണ് വരുന്നത്’.

6 വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎലിൽ തിരിച്ചെത്തിയ മലയാളി താരം വിഷ്ണു വിനോദായിരുന്നു അത്. 2017ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ഐപിഎലിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, 2021ൽ ഡൽഹി ക്യാപിറ്റൽസിന്റെയും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു.

ADVERTISEMENT

എന്നാൽ രണ്ടു സീസണിലും കളിക്കാൻ അവസരം ലഭിച്ചില്ല. ആ പരിഭവമാണ് മുംബൈയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ വിഷ്ണു തീർത്തത്. 2 വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്.

English Summary : Welcome back Vishnu Vinod to IPL 2023