മുംബൈ∙ യുവതാരങ്ങൾക്കു കൂടുതൽ അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവർ വഴിമാറിക്കൊടുക്കണമെന്ന് ഇന്ത്യൻ‌ ടീം മുൻ പരിശീലകന്‍ രവി ശാസ്ത്രി. ‘‘രോഹിത്തും കോലിയുമെല്ലാം രാജ്യാന്തര ക്രിക്കറ്റിൽ മികവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ യുവതാരങ്ങൾക്കു കൂടുതൽ അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവർ വഴിമാറിക്കൊടുക്കണമെന്ന് ഇന്ത്യൻ‌ ടീം മുൻ പരിശീലകന്‍ രവി ശാസ്ത്രി. ‘‘രോഹിത്തും കോലിയുമെല്ലാം രാജ്യാന്തര ക്രിക്കറ്റിൽ മികവു തെളിയിച്ചുകഴിഞ്ഞവരാണ്. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഇനിയങ്ങോട്ടുള്ള അവരുടെ കരിയറിന് നല്ലത്.’’

‘‘ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ അവർക്ക് ആവശ്യമായ വിശ്രമം നൽകി ഫ്രഷ് ആയി നിർത്തേണ്ടത് ഇന്ത്യൻ ടീമിന്റെ ആവശ്യമാണ്. ട്വന്റി20യിൽ യശസ്വി ജയ്സ്വാൾ, തിലക് വർമ, ജിതേഷ് ശർമ, റിങ്കു സിങ് തുടങ്ങിയ യുവതാരങ്ങൾക്കായി അവർ വഴിമാറിക്കൊടുക്കണം.’’– രവി ശാസ്ത്രി വ്യക്തമാക്കി.

ADVERTISEMENT

English Summary: India must move on from Virat Kohli and Rohit Sharma in T20Is: Ravi Shastri

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT