ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത് കോടികൾ. ജേതാക്കൾക്ക് 16 ലക്ഷം യുഎസ് ഡോളറും (ഏകദേശം 13.2 കോടി രൂപ) രണ്ടാം സ്ഥാനക്കാർക്ക് 8 ലക്ഷം യുഎസ് ഡോളറും ( ഏകദേശം 6.6 കോടി രൂപ) സമ്മാനമായി ലഭിക്കും. ലണ്ടനിലെ ഓവലിൽ ജൂൺ 7 മുതൽ 11 വരെയാണ് ചാംപ്യൻഷിപ് ഫൈനൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത് കോടികൾ. ജേതാക്കൾക്ക് 16 ലക്ഷം യുഎസ് ഡോളറും (ഏകദേശം 13.2 കോടി രൂപ) രണ്ടാം സ്ഥാനക്കാർക്ക് 8 ലക്ഷം യുഎസ് ഡോളറും ( ഏകദേശം 6.6 കോടി രൂപ) സമ്മാനമായി ലഭിക്കും.

ലണ്ടനിലെ ഓവലിൽ ജൂൺ 7 മുതൽ 11 വരെയാണ് ചാംപ്യൻഷിപ് ഫൈനൽ. ഒരു റിസർവ് ദിനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 3.7 കോടി രൂപയും നാലാമതുള്ള ഇംഗ്ലണ്ടിന് 2.8 കോടി രൂപയും പാരിതോഷികം ലഭിക്കും.

ADVERTISEMENT

English Summary: World Test Championship: Rs 13.2 crore for winners

Show comments