ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം കാണാൻ ബിജെപി പതാകയുമായി ഗാലറിയിലെത്തി ആരാധകൻ. ബുധനാഴ്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിനിടെയാണ് ഗാലറിയിൽ ബിജെപിയുടെ പതാകയുമായി ആരാധകനെത്തിയത്. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽനിന്നുള്ള ദൃശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം കാണാൻ ബിജെപി പതാകയുമായി ഗാലറിയിലെത്തി ആരാധകൻ. ബുധനാഴ്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിനിടെയാണ് ഗാലറിയിൽ ബിജെപിയുടെ പതാകയുമായി ആരാധകനെത്തിയത്. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽനിന്നുള്ള ദൃശ്യം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 422 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ.  3ന് 327 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് 402 റൺസിലെത്തുമ്പോഴേക്കും ഏഴു വിക്കറ്റ് നഷ്ടമായി. 75 റൺസെടുക്കുന്നതിനിടെ രണ്ടാം ദിനം ഓസ്ട്രേലിയയുടെ നാലു വിക്കറ്റുകൾ വീണു.

ADVERTISEMENT

സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 229 പന്തുകളിൽനിന്നാണ് സ്മിത്ത് സെഞ്ചറി തികച്ചത്. സ്മിത്തിന്റെ 31–ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്. ഓസ്ട്രേലിയ വമ്പൻ സ്കോറിലേക്കു കുതിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കുന്നത്. 174 പന്തിൽ 163 റൺസെടുത്ത ഹെഡ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ ക്യാച്ചിൽ മടങ്ങി.

പിന്നാലെയെത്തിയ കാമറൂൺ ഗ്രീനിനു (ഏഴ് പന്തിൽ ആറ്) തിളങ്ങാനായില്ല. സെഞ്ചറി നേടി അധികം വൈകാതെ സ്റ്റീവ് സ്മിത്തും (268 പന്തിൽ 121) പുറത്തായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 20 പന്തുകൾ നേരിട്ട് അഞ്ച് റൺസെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ പകരക്കാരനായി ഇറങ്ങിയ അക്ഷർ പട്ടേൽ റണ്ണൗട്ടാക്കി.

ADVERTISEMENT

English Summary: BJP Flag Spotted During WTC Final In Oval, London