ആഷസ് കളിക്കാൻ മൊയീൻ അലി തിരിച്ചുവരുന്നു
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലി. 2021ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച മൊയീൻ (35), ആഷസ് ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാനാണ് തീരുമാനം തിരുത്തിയത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ സ്പിന്നർ ജാക്ക് ലീച്ച് കഴിഞ്ഞ ദിവസം പരുക്കേറ്റു പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും ആവശ്യപ്പെട്ടതു പ്രകാരമാണ്

ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലി. 2021ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച മൊയീൻ (35), ആഷസ് ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാനാണ് തീരുമാനം തിരുത്തിയത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ സ്പിന്നർ ജാക്ക് ലീച്ച് കഴിഞ്ഞ ദിവസം പരുക്കേറ്റു പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും ആവശ്യപ്പെട്ടതു പ്രകാരമാണ് സ്പിൻ ബോളിങ് ഓൾറൗണ്ടറായ മൊയീൻ, വിരമിക്കൽ തീരുമാനം ഉപേക്ഷിച്ച് ടീമിനൊപ്പം ചേർന്നത്.
English Summary: Moeen Ali returns to play the Ashes